archana
അർച്ചന

കാരയ്ക്കാട്: കാരയ്ക്കാട് പാറയ്ക്കൽ കോമളത്ത് അജയൻ - മിനി ദമ്പതികളുടെ മകൾ അർച്ചന (28) ഹൃദയാഘാതം മൂലം ഓസ്ട്രേലിയയിൽ മരിച്ചു. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ ഉപരിപഠനത്തിനായി ആറ് മാസം മുമ്പാണ് പോയത്. ഗൾഫിൽ ജോലിയുള്ള വൈശാഖാണ് ഭർത്താവ്. ഇവർക്ക് ഒന്നര വയസുള്ള മകളുണ്ട്.