09-sob-kr-vidyadaran

എഴു​മ​റ്റൂർ/ഇരുമ്പുക്കുഴി:​ മാടപ്പാട്ട് പ്രവീൺ നിവാ​സിൽ കെ. ആർ. വിദ്യാധരൻ (65) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:​ പ്രസന്ന വിദ്യാധരൻ കൊടുങ്ങൂർ വെള്ളറ കുടുംബാംഗമാണ്. മക്കൾ:​ പ്രവീൺകുമാർ, പ്രസീതകുമാരി. മരുമക്കൾ :​ അനു, റിജു.