samithi
പ്രസിഡന്റ് ബിജു തരംഗിണി, സെക്രട്ടറി സുഗതൻ, യുണിയൻകമ്മിറ്റി അംഗം സുഭാഷ് വി സി

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1347 ഇരവിപേരൂർ ശാഖയിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബിജു തരംഗിണി (പ്രസിഡന്റ്), സുഗതൻ (സെക്രട്ടറി), സുഭാഷ് വി സി (യൂണിയൻ കമ്മിറ്റി), രഞ്ജിത്ത് , രതീഷ് ജി, രാജേഷ് വി.ടി, ശിവാനന്ദൻ, സജി അയ്യപ്പൻ, സതീശൻ, ശിവരാമൻ (കമ്മിറ്റി അംഗങ്ങൾ) താര ശിവൻ, ഷിജു ഉത്തമൻ, ബിനുമോൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.