തിരുവല്ല : നെടുമ്പ്രം കണിപറമ്പിൽ പരേതനായ ഗംഗാധരൻ മാസ്റ്ററുടെ മകൻ രതീഷ് കെ ജി (44) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : സൗമ്യ. മാതാവ്: മണിയമ്മ.