മല്ലപ്പള്ളി:ചിറമേൽ മേക്കരിങ്ങാട്ട് ഷാജി ഭവനിൽ റിട്ട.ഗ്രഫ് ഉദ്യോഗസ്ഥൻ എം.മാത്യു (ബേബി-90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് മല്ലപ്പള്ളി ബഥനി ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ:കവുങ്ങുംപ്രയാർ പാരിമണ്ണിൽ അന്നമ്മ. മക്കൾ: സെലിൻ(രാമപുരം), പരേതനായ ഷാജി. മരുമകൻ: രാമപുരം മാരൂർ ബേബിച്ചൻ.