10-sob-santhamma
ശാന്തമ്മ

അടൂർ: പെരിങ്ങനാട് തെങ്ങുവിളയിൽ കൃഷ്ണൻകുട്ടി നായരുടെ (റിട്ട.ഹെഡ്മാ​സ്റ്റർ) ഭാര്യ ശാന്തമ്മ (79) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 11 മണിക്ക്. മക്കൾ രവികുമാർ, കൃഷ്ണകു​മാ​രി (അദ്ധ്യാപിക എൻ. എസ്. എസ്. എച്ച്. എസ്. എസ്. ശാസ്തമംഗലം. മരുമ​കൻ : രാധാകൃഷ്ണൻ നായർ (എൻ.എസ്.എസ്. പോളിടെക്‌നിക്, പന്തളം).