ചെറുകോൽ: ചണ്ണമാങ്കൽ ഒലിപ്പുറത്ത് പരമേശ്വരൻനായർ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: മായ, അനിൽകുമാർ. മരുമക്കൾ: ബാബു, സൗമ്യ