മെഴുവേലി: തെങ്ങടയിൽ ബിനു കോട്ടേജിൽ ബിനു ഐസക് (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ബീന ഏനാത്ത് തെങ്ങുംവിള കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബിറ്റ്സി, ബിനിഷ, ആൽബിൻ. മരുമകൻ: ജോബി ജയിംസ്. സഹോദരി: മിനി പൊന്നച്ചൻ.