10-sob-mohann-ek
മോഹനൻ ഇ. കെ

തോന്ന്യാമല :​ ഇടയിലപ്പറമ്പിൽ മോഹനൻ ഇ. കെ (67) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11.30 ന് വീട്ടുവള​പ്പിൽ. ഭാര്യ:​ രമണി മോഹനൻ (അമ്മി​ണി). മക്കൾ:​ സന്തോഷ്, സലിജ, അംബീഷ്. മരുമക്കൾ:​ ജാൻസി, സജീവ്, നീതു.