10-sob-kg-pavithran
കെ. ജി. പവിത്രൻ

കൊടു​മൺ : വിനീഷ് ഭ​വനിൽ കെ. ജി. പവിത്രൻ (66) നിര്യാതനായി. സം​സ്​കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സോമിനി. മക്കൾ: വിനീഷ് അനീഷ്. മരു​മകൾ: ശ്രുതി.