കൂടൽ: അരിയിടത്ത് വടക്കേകര വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ഓമന രാമചന്ദ്രൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജികുമാർ, പരേതനായ അനീഷ് ആർ. മരുമക്കൾ: അമ്പിളി എ., പ്രിയ