10-sob-rajamma
പി. കെ. രാജമ്മ

കുടപ്പനക്കുന്ന്: കെ.ജി.എൻ.എ. (കേരള ഗ​വ. നഴ്‌സസ് അസോസിയേഷൻ) തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി കുടപ്പനക്കുന്ന് മഠത്തുവീട്ടിൽ മോഹനത്തിൽ പി. കെ. രാജമ്മ (73, റി​ട്ട. നഴ്‌സിങ് സൂപ്രണ്ട്) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ വിജയമോഹനൻ നായർ (റിട്ട. എസ്‌ഐ). മക്കൾ: ലക്ഷ്മി, ദേവി. മരുമക്കൾ: ആർ പി ദിനേശ്, ബി സജീവ് കുമാർ. സഞ്ചയനം 16ന്.