kails-m-g
കൈലാസ് എം.ജി

തിരുവല്ല : കുറ്റൂർ മണിമന്ദിരം വീട്ടിൽ കൈലാസ് എം.ജി (50) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്‍മി കെ.ആർ. മകൻ : യദുശങ്കർ.