കിടങ്ങന്നൂർ: പള്ളിമുക്കത്തു ദേവീക്ഷേത്രത്തിലെ മേൽശാന്തി മുരിക്കുവേലിൽ ഇല്ലത്തു സുരേന്ദ്രൻ നമ്പുതിരി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുപളപ്പിൽ. ഭാര്യ: അംബികാദേവി. മക്കൾ: സന്ദീപ് നമ്പൂതിരി, ശരണ്യ. മരുമക്കൾ: രശ്മി, ദിലീപ് ഡി. ശർമ്മ.