അടൂർ : കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി , ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, സി.സി.ടി.വി, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രൊസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, ടാലി എന്നീ കോഴ്‌സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. താത്പര്യമുളളവർ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ പാസ് ബിൽഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 9526229998.