11-sob-pt-abraham
പി.ടി. ഏബ്രഹാം

കീക്കൊഴൂർ: പാലത്തിങ്കൽ പി.ടി. ഏബ്രഹാം (ജോണി-90) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. ഭാര്യ: വയലത്തല വെള്ളോലിക്കുഴിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഷേർലി, ഷാജി, ഷീബ, ഷീല, ഷിജു, ഷിജോ. മരുമക്കൾ: തോമസ് തുണ്ടിയത്ത്, ആൻസി, ഷാജി മൈലപ്ര, എബി വർഗീസ് പെരുനാട്, മെൽലി ഷിജു, മെബിൻ കുന്നന്താനം.