മുണ്ടിയപ്പള്ളി : വൈ.എം.സി.എ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് വിഭാഗം ഡബിൾസ് ക്യാരംസ് മത്സരം സംഘടിപ്പിക്കുന്നു. 27, 28 തീയതികളിൽ വൈ.എം.സി.എ ഹാളിലാണ് മത്സരം. പുരുഷ വനിതാ ടീമുകൾക്ക് പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് സമ്മാനിക്കും. പങ്കെടുക്കുന്ന ടീമുകൾ 24 ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ വർഗീസ് തോമസ് അറിയിച്ചു. ഫോൺ : 9100512744.