കാട്ടൂർ: കൈലാത്ത് വീട്ടിൽ കെ.കെ. രാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രത്‌നമ്മ. മക്കൾ: മധുസൂദനൻ, ശ്രീകല, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ദിനേഷ് ഗോപാൽ, നിഷാരാജ്, രാജിമോൾ.