11-sob-bahuleyanpilla
ബാഹുലേയൻ പിള്ള

പന്തളം:കുളനട ഞെട്ടൂർ വടശ്ശേരിൽ തെക്കേപ്പുരയിൽ ബാഹുലേയൻ പിള്ള (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: രാധാമണി, രഘുനാഥപിള്ള, രമാദേവി, രതീദേവി. മരുമക്കൾ : വിശ്വനാഥൻ ഉണ്ണിത്താൻ, ഗീതാരഘു, നരേന്ദ്രക്കുറുപ്പ്. സഞ്ചയനം ഞായർ 9 ന്.