rosamma
റോസമ്മ ഡാനിയൽ

അടൂർ :ഏഴകുളം തറയിൽ പരേതനായ സി.എം. ഡാനിയലിന്റെ ഭാര്യ റോസമ്മ ഡാനിയൽ ( ലില്ലിക്കുട്ടി- 91) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3 ന് പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .കടമ്പനാട് കല്ലുകുഴി കൊച്ചാന്റെയ്യത്ത് കുടുംബാംഗമാണ്. മക്കൾ. ഷേർളി, വിൽസൻ , മാത്യു. മരുമക്കൾ: റജി പാറേത്ത്, ഉഷ ,സ്വപ്ന