ചാലാപ്പള്ളി: മേത്താനം കൂടനാനിക്കൽ പരേതനായ കെ.എം മാമ്മന്റെ മകൻ കെ.എം.തോമസ് (ഷാജി-60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മുക്കൂർ മേപ്രത്ത് പുത്തൻപറമ്പിൽ മിനി. മക്കൾ: സോണിയ, ജിതിൻ. മരുമകൻ: ഫെബിൻ.