പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ തൊഴിൽ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ഇലന്തൂർ ഇടപ്പരിയാരം ആനന്ദഭവനിൽ ബീനാ ഗോവിന്ദ് (56) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ്: ഷാജി (ഗൾഫ്). മക്കൾ: അപർണ ഷാജി (ആസ്ട്രേലിയ), അരവിന്ദ്. മരുമകൻ: ഉണ്ണികൃഷ്ണൻ.