പുതുവൽ: വിളനിലത്ത് വീട്ടിൽ പരേതനായ വി. എം. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (92)നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ശാലേംപുരം ശാലേം ഐ പി സി ചർച്ച് സെമിത്തേരിയിൽ. മക്കൾ: രാജു, റോസമ്മ, പരേതനായ പൊന്നച്ചൻ, മേഴ്‌സി. മരുമക്കൾ:വൽസമ്മ, ജോൺ എ., കുഞ്ഞുമോൾ അച്ചൻകുഞ്ഞ്.