ചെങ്ങന്നൂർ : പുത്തൻതെരുവ് മുല്ലശ്ശേരിൽ കെ എ വിശ്വനാഥൻ നായർ (റിട്ട . പ്രൊഫ. ഡി ബി കോളേജ് പരുമല73) നിര്യാതനായി .ചെറുതന കപ്പോലിൽ കുടുബാംഗമാണ്. സംസ്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ

ഭാര്യ : ഡോ. എം ജി ഇന്ദിരാ ദേവി (പന്തളം എൻഎസ്എസ് കോളേജ് റിട്ട. അദ്ധ്യാപിക).

മക്കൾ: അഡ്വ.കെ വി ശ്രീമിഥുൻ (സുപ്രീം കോടതി അഭിഭാഷകൻ)., നാരായണൻ.