വെൺമണി : കീരിക്കാട്ട് കൊഴുമണ്ണിൽ പരേതനായ കെ. സി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ്‌ (തങ്കമ്മ 93) നിര്യാതയായി .സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. കുളനട വന്മഴി തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ :കെ. വി. മാത്യു,(സോമൻ ), എലിസബേത്ത് സ്റ്റീഫൻ (ലിസി ). മരുമക്കൾ :ലീലാമ്മ മാത്യു,, സ്റ്റീഫൻ.