താഴത്തുവടകര: പരയ്ക്കാട്ട് ടി.കെ പ്രഭകുമാർ (53) ( സെന്റ് ആന്റണീസ് ബസ് ഡ്രൈവർ)
നിര്യാതനായി. ഭാര്യ: സന്ധ്യ, മകൾ വൃന്ദ.