വാര്യാപുരം : വലിയകാലവാലു പുരയിടത്തിൽ (ഒാതിരേത്ത്) ജോർജ് വി. ഡാനിയേലിന്റെ ഭാര്യ ജെസി ഡാനിയേൽ (ഒാമന - 61) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് വാര്യാപുരം സെന്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് പള്ളിയിൽ. നാരങ്ങാനം പേഴുംകൂട്ടത്തിൽ കുടുംബാംഗമാണ്. മകൻ : ജിത്തു ഡാനിയേൽ, മരുമകൾ : എെറിൻ എൽസ വറുഗീസ്.