മല്ലപ്പള്ളി :ചിറമേൽ മേക്കരിങ്ങാട്ട് തലച്ചിറയ്ക്കൽ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജോർജ് (101) നിര്യാതയായി. സംസ്‌കാരം നാളെ 11. 30ന് തിരുവല്ല ഐ പി സി പ്രയർ സെന്റർ സഭയുടെ പാമലയിലുള്ള മക്‌പേല സെമിത്തേരിയിൽ. തുരുത്തിക്കാട് മണ്ണിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ എബ്രഹാം, റോസമ്മ തോമസ്, സാലി കോശി. മരുമക്കൾ: ചങ്ങനാശ്ശേരി മണമേൽ റ്റോമിച്ചൻ, ഇലന്തൂർ പാറയിൽ രമേശ്, കൊറ്റൻകുടി നെയ്‌തേലിൽ പരേതനായ പാസ്റ്റർ വി.ഇ എബ്രഹാം.