ചാലാപ്പള്ളി: മേത്താനം കൂടനാനിക്കൽ പരേതരായ കെ.എം.മാമ്മന്റെയും റേച്ചൽ മാമ്മന്റെയും മകൻ നിര്യാതനായ കെ.എം.തോമസിന്റെ (ഷാജി 60) സംസ്‌കാരം നാളെ 12 ന് ദി ചർച്ച ഓഫ് ഗോഡ് കല്ലുമല മേത്താനം സെമിത്തേരിയിൽ.