d
അമ്മിണി

കൊടുമൺ കിഴക്ക് : കുളത്തിനാൽ ചൊളിക്കൽ വീട്ടിൽ പരേതനായ ഡേവിഡിന്റെ ഭാര്യ അമ്മിണി ഡേവിഡ് (77) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം ഒറ്റത്തേക്ക് ചർച്ച് ഓഫ് ഗോഡ് സെമിത്തേ രിയിൽ

മക്കൾ : സജു ഡേവിഡ്, ഷാബു ഡേവിഡ്, ഷാന്റി റെജി , ഷീന ഷാജി മരുമക്കൾ: സുനി സജു, ഷൈനി ഷാബു,റെജി പെരുമല, ഷാജി ഡാനിയേൽ.