കുന്നന്താനം : അല്ലിമംഗലം ഉഷസ് വീട്ടിൽ കെ.ജി.രാധാകൃഷ്ണൻ നായർ ( വിമുക്ത ഭടൻ - 83) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. തെള്ളിയൂർ കാട്ടുനാൽ കുടുംബാംഗമാണ്. ഭാര്യ പരേതയായ അംബിക ആർ. നായർ, മക്കൾ : പ്രേമ, പ്രീത, പ്രിയ, മരുമക്കൾ : സോമനാഥകുറുപ്പ്, ജയദേവകുറുപ്പ്, മനോജ് എം.കർത്ത.