മന്ത്രി വീണാ ജോർജിന്റെ ആഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ച് പ്രതിരോധിക്കാൻ സ്ഥാപിച്ച ബാരിക്കേടുകൾ മറികടക്കാൻ കാൽനടയാത്രക്കാരിയെ സഹായിക്കുന്ന പൊലീസ്