12-csds

വിലക്കയറ്റം നിയന്ത്രിക്കുവാൻ സക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാവിശപ്പെട്ട് സി.എസ്.ഡി.എസ് നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ മാർച്ചും ധണ്ണയും സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.