പന്തളം: കുളനട പനങ്ങാട്അടൂർകാലയിൽ എൻ. തങ്കപ്പക്കുറുപ്പ് (84) നിര്യാതനായി.സംസ്കാരം നടത്തി..ഭാര്യ:പരേതയായ സരസ്വതിയമ്മ. .സഞ്ചയനം ബുധൻ രാവിലെ 9 ന്