വായ്പൂര്. ഉഴത്തിൽ ഉണ്ണികൃഷ്ണകുറുപ്പ് (80) നിര്യാതനായി. ഭാര്യ: പൊന്നമ്മ മാന്താനം കാലാപ്പറമ്പ് കുടുംബാംഗം. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാർ, ശ്രീരാജ്, ശ്രീലേഖ. മരുമക്കൾ: സിന്ധു (ചെങ്ങന്നൂർ), രജനി (മാന്താനം), രാധാകൃഷ്ണൻ (വെള്ളാവൂർ).സഞ്ചയനം 18ന് രാവിലെ 10ന്