k-m-mathew
കെ.എം.മാത്യു

കല്ലൂപ്പാറ: കരിമ്പുമണ്ണിൽ കെ.എം.മാത്യു (തമ്പി 76, ചവറ കെ.എം.എം. എൽ റിട്ട. പ്ലാന്റ് ഓപ്പറേറ്റർ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കല്ലൂപ്പാറ ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: സാറാമ്മ മാത്യു തിരുവല്ല കൊമ്പാടി പീടികയിൽ കുടുംബാംഗം. മക്കൾ: ഷീനു (ഖത്തർ), ഷിബിൻ (ഓസ്‌ട്രേലിയ). മരുമക്കൾ: സുനിൽ, കൂടത്തിൽ മേപ്പുറത്ത്, ചെങ്ങരൂർ (ഖത്തർ), ദിവ്യ, ദീപാലയം, ഉളനാട്, പന്തളം (ഓസ്‌ട്രേലിയ)