കോടുകുളഞ്ഞി കരോട്: പെരുങ്കുഴി തെക്ക് വാലേത്ത് പരേതനായ പി.ഒ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (99 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോടുകുളഞ്ഞി സി.എസ് ഐ ക്രൈസ്റ്റ് ചർച്ചിൽ. മക്കൾ: ജോൺസി , റെജി , മോൻസി,റോസമ്മ,വൽസ പരേതരായ രാജു ,

ബാബു, ഡേയ്സമ്മ. മരുമക്കൾ: ജോയി,ബാബു ,കുഞ്ഞുമോൾ, വൽസ ,മിനി , ഷീല ,മനില