vasudevan-pilla
വാസുദേവൻ പിള്ള

തിരുവല്ല : പൊടിയാടി പാഴൂർ വടക്കേതിൽ വാസുദേവൻ പിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ.
മക്കൾ: അംബിക, അജിത, മധുസൂദനൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ.
മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, തങ്കമണി, രമണൻ, ഗീത.