ഇലന്തൂർ: കാരംവേലി അറത്തിത്തറയിൽ കുടുംബാംഗം പരേതനായ വേലായുധന്റെ മകൻ രാജു (61) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ :വിജി. മകൻ രോഹിത്. സഞ്ചയനം 17ന് രാവിലെ 8ന്