bhavani
Bhavani

റാന്നി: മക്കപ്പുഴ രമാലയം പരേതനായ റ്റി.വി. തമ്പാന്റെ ഭാര്യ ഭവാനി (81) നിര്യാതയായി. പരേത മക്കപ്പുഴ പൂതപ്പാറ കുടുംബാംഗമാണ്. മക്കൾ: ശശികല, മുരളി, രാധാദേവി. രമാദേവി. മരുമക്കൾ : രാജേഷ് പീതാംബരൻ, പരേതനായ രാജൻകുട്ടി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.