somanvt
സോമൻ വി.റ്റി

ആനിക്കാട് :വേലംപറമ്പിൽ സോമൻ വി.റ്റി (65) നിര്യാതനായി.സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:തിരുവല്ല മുത്തൂറ്റ് ചിറക്കടവിൽ ലളിതാ സോമൻ.മക്കൾ: ദീപിക, ദീപ്തി. മരുമക്കൾ: സുനിൽ കോട്ടയം, പുന്നവേലി മുളയംവേലിൽ സജിത്ത്.