കോന്നി: പട്രോളിങ്ങിനു പോയ വനപാലകസംഘം മഴയും മഞ്ഞും മൂലം ദിക്ക് അറിയാതെ വനത്തിൽ കുടുങ്ങി. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഒരു വനിത അടക്കമുള്ള ആറംഗ വനപാലക സംഘമാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പട്രോളിങ്ങിനിടെ വനത്തിൽ കുടുങ്ങിയത്. ഏറെ നേരത്തിനു ശേഷം തിരികെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി.