13-sob-vijayarajan
വിജയരാജൻ

ഇലവുംതിട്ട: മുട്ടത്ത്‌കോണം കുഴിമുറിയിൽ വീട് താന്നിനിൽക്കുന്നതിൽ വിജയരാജൻ (67) നിര്യാതനായി. സംസ്‌കാരം ​ ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവളപ്പിൽ
ഭാര്യ : പൊന്നമ്മ സി. ഡി. മകൾ: അശ്വതി കെ. വി.