13-sob-mohanabn
മോഹ​നൻ

ആഞ്ഞിലിത്താനം: മോഹന സദനത്തിൽ മോഹ​നൻ (66) നി​ര്യാ​ത​നായി. സംസ്‌കാരം ഞായറാഴ്​ച്ച ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ: രാജമ്മ മക്കൾ: ജയൻ, അ​നിഷ്, ആശ. മരുമക്കൾ: ശാലു, ജോതി ലക്ഷ്മി, രാജീവ്.