വെട്ടൂർ: ശ്രീപദത്തിൽ സഹദേവൻ കെ. പി. (82, ജെ. ഡബ്ള്യൂ ഒ. എയർ ഫോഴ്സ് ) നിര്യാതനായി. വകയാർ നാരകത്തുംമൂട്ടിൽ കുടുംബാംഗമാണ് സംസ്കാരം ഇന്ന് രാവിലെ 10.30ന് വെട്ടൂരുള്ള സ്വവസതിയിൽ. ഭാര്യ: ഓമന. മക്കൾ:സനൽസഹൻ, സ്‌നേഹ സഹൻ. മരുമകൾ: ലക്ഷ്മി സനൽ.