subaida
സുബൈദാ ബീവി

അടൂർ : ഏനാത്ത് കല്ലുവിള കിഴക്കേതിൽ സുബൈദാബീവി (92) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ബഷീർ ജാൻ, ലൈലാ ബീവി, എ.സലിം, എ.ഷെരിഫ്, സാജി ബാബീവി, അഡ്വ. എ.താജുദ്ദീൻ (ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ഏഴംകുളം ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ് ഏനാത്ത് സർവീസ് സഹകരണബാങ്ക്.)