ഇലവുംതിട്ട: അയത്തിൽ കുന്നുംപുറത്ത് ശശിധരൻ (75) നിര്യാതനായി സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ ഭാര്യ: ഓമന. മക്കൾ: സജിത്ത്, ഷീന. മരുമക്കൾ: മിനി, ദിലീപ്