കൂടൽ : ചെമ്പിൽപ്പറമ്പിൽ വീട്ടിൽ വിജയൻ ആചാരി (62) നിര്യാതനായി. സംസ്കാരം
നടത്തി, ഭാര്യ : ശ്യാമള, സഞ്ചയനം 17ന്.