നരിയാപുരം: വള്ളോന്നിൽ (ശ്രീജാ ഭവൻ )ശശിധരകുറുപ്പ് (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ശ്രീജ, ശുഭ. മരുമക്കൾ. ബിജു, ശ്രീകുമാർ. സഞ്ചയനം 17ന് രാവിലെ 8 ന്