തിരുവൻവണ്ടൂർ : നന്നാട് വെട്ടിയ്ക്കൽ ഭാഗം കളപ്പുരയ്ക്കൽ വീട്ടിൽ കെ വിജയന്റെയും ,ആർ ജഗദമ്മയുടെയും മകൻ ബി. വിജീഷ് (38) .നിര്യാതനായി .സംസ്കാരം നാളെ പകൽ 2 ന് വീട്ടുവളപ്പിൽ .സഹോദരി : വി. വിജി .